Saudi Arabia
Saudi Arabia
ജോലിയും ഉംറയും വാഗ്ദാനം ചെയ്ത് നാട്ടുകാരനായ സുഹൃത്ത് ചതിച്ചു,തൃശൂർ സ്വദേശിയടക്കം എട്ടുപേർ സൗദി ജയിലിൽ
Saudi Arabia
സൗദിക്ക് നേരെ ഹൂതി ആക്രമണം തുടരുന്നു,ഇന്ന് രാവിലെ മാത്രം ഏഴ് തവണ ആക്രമണമുണ്ടായതായി റിപ്പോർട്ട്
Saudi Arabia
സൗദിയിലെ ഈസ്റ്റ്– വെസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ്ലൈന് നേരെ ഹൂതി ആക്രമണം,വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണ ശ്രമം തകർത്തതായി സഖ്യസേന
Saudi Arabia
യുദ്ധം അവസാനിപ്പിക്കാൻ നിർണായക നീക്കം;മക്ക സഖ്യം പ്രതിനിധികൾ ഇറാനിൽ
Saudi Arabia
റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഇന്ന് മുതൽ ഭാഗികമായി പുനരാരംഭിക്കും
Saudi Arabia
സൗദിയിൽ ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ വീണ് രണ്ടുപേർക്ക് പരിക്കേറ്റു; വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടം
Saudi Arabia
സൗദിയിൽ കുടുങ്ങിക്കിടന്ന 3,000 ഉംറ തീർത്ഥാടകരെ നാട്ടിൽ തിരിച്ചെത്തിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
Saudi Arabia
യമൻ തീരത്ത് ഇന്ത്യൻ ബോട്ടിന് നേരെ ആക്രമണമെന്ന് ഹൂത്തികൾ; 14 പേരെ രക്ഷപ്പെടുത്തിയെന്നും അവകാശവാദം :അന്വേഷണം നടത്തിവരികയാണെന്ന് ഇന്ത്യൻ എംബസി
Saudi Arabia
മണ്ണാർക്കാട് സ്വദേശി ഹൃദയാഘാതം മൂലം സൗദിയിൽ നിര്യാതനായി
Saudi Arabia
മദീനയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
Saudi Arabia
സൗദിയിലെ ദമ്മാം വിമാനത്താവളത്തിന് നേരെ ആക്രമണം :ഒരു മരണം,എട്ടു പേർക്ക് പരിക്കേറ്റു
Saudi Arabia
ഹൂതി ആക്രമണം രൂക്ഷം; സൗദിയിലെ യുഎസ് എംബസി ജീവനക്കാരോട് രാജ്യം വിടാൻ നിർദേശം
Saudi Arabia
ദമ്മാം വിമാനത്താവളത്തിലെ ആക്രമണം: മരണം രണ്ടായി, മരിച്ചവരിൽ ഇന്ത്യക്കാരനും
Saudi Arabia
സൗദിയിലെ ദഹ്റാൻ അരാംകോ ആസ്ഥാനത്തിന് നേരെ ആക്രമണഭീഷണി;ജീവനക്കാരെ ഒഴിപ്പിക്കാൻ ഉത്തരവ്
Saudi Arabia
സൗദിക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ,അഞ്ച് ഡ്രോണുകൾ പ്രതിരോധിച്ചതായി സഖ്യസേന
Saudi Arabia
റിയാദിൽ സുരക്ഷാ ഭീഷണി വർധിക്കുന്നു, ജനജീവിതത്തെ ബാധിച്ചു തുടങ്ങി
Saudi Arabia
സൗദിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് മരണം; സാങ്കേതിക തകരാറെന്ന് സഖ്യസേന
Saudi Arabia
സൗദിയിൽ ഇന്ത്യക്കാർക്ക് വീണ്ടും ജാഗ്രതാ നിർദേശം; ജനലുകൾക്കും ബാൽക്കണികൾക്കും സമീപം നിൽക്കരുത്, 'കിംഗ്ഡം സെന്ററി' ൽ റിമോർട്ട് ജോലിക്ക് നിർദേശം
Saudi Arabia
സൗദിയിലെ നജ്റാനിൽ ഹൂതി ആക്രമണം; ആറുപേർക്ക് പരിക്ക്, വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടം
Saudi Arabia
ഹൂതികളെ നേരിടാൻ സൗദിഅറേബ്യ ഇസ്രായേലിന്റെ സഹായം തേടണമെന്ന് ഡൊണാൾഡ് ട്രംപ്
Saudi Arabia
ഉംറ തീർത്ഥാടകർക്ക് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങുന്നു,ഇന്ന് ജിദ്ദയിൽ നിന്ന് സ്വകാര്യ ചാർട്ടേഡ് വിമാനം സർവീസ് നടത്തും
Saudi Arabia
ഭീകരസംഘടനയുമായുള്ള ബന്ധം, ആയുധശേഖരം; സൗദിയിൽ അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കി
Saudi Arabia
പിടിച്ചെടുത്തത് രാജ്യത്ത് നിയന്ത്രണമുള്ള വസ്തുക്കൾ,സൗദിയിൽ പിടിയിലായ മലയാളി നെഴ്സിനെ വിട്ടയച്ചു
Saudi Arabia
സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 20 വരെ നിർത്തിവെച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്
Saudi Arabia
യുദ്ധം തളർത്തും, തിരിച്ചുവരവ് വൈകും; ഗൾഫ് സമ്പദ്വ്യവസ്ഥയെക്കുറിച്ച് ഐഎംഎഫിന്റെ മുന്നറിയിപ്പ്
Saudi Arabia
മക്കയിലെ പള്ളിയിൽ അധാർമിക പ്രവർത്തനം; ബംഗ്ലാദേശ് സ്വദേശികളായ സ്ത്രീയുടെയും പുരുഷൻന്റെയും വധശിക്ഷ നടപ്പാക്കി
Saudi Arabia
'ലജ്ജാവഹമായ നുണ' മദീനയിൽ ആക്രമണം നടത്തിയെന്ന ആരോപണം ഹൂതികൾ നിഷേധിച്ചു
Saudi Arabia
സൗദി–ഹൂതി സംഘർഷം പുതിയ ഘട്ടത്തിൽ; ആഗോള ഊർജപ്രതിസന്ധി വീണ്ടും രൂക്ഷമായേക്കുമെന്ന് സൂചന
Saudi Arabia
ദഹ്റാനിലെ സൗദി അരാംകോ കെട്ടിടത്തിനു നേരെ ആക്രമണം,തീപിടുത്തമുണ്ടായതായി സൗദി ഊർജ്ജ മന്ത്രാലയം
Saudi Arabia
ജിദ്ദയിൽ കാണാതായ വയനാട് സ്വദേശിനി പോലീസ് കസ്റ്റഡിയിലുള്ളതായി ഇന്ത്യൻ കോൺസുലേറ്റ്
Saudi Arabia
ഹൂതികൾക്കെതിരായ പോരാട്ടത്തിൽ സൗദിക്ക് ഇസ്രായേലിന്റെ സഹായം വേണ്ടെന്ന് മുഹമ്മദ് ബിൻ സൽമാൻ
Saudi Arabia
ഊർജ്ജകേന്ദ്രങ്ങൾ ആക്രമണ ലക്ഷ്യമാക്കി ഹൂതികളും സഖ്യസേനയും, സൗദി അറേബ്യയിലെ അരാംകോ എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഹൂതികളുടെ ഭീഷണി
Saudi Arabia
'വ്യോമാക്രമണം ഉണ്ടായാൽ വീടിനുള്ളിൽ തന്നെ തുടരണം' :സൗദിയിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി
Saudi Arabia
റിയാദ് വിമാനത്താവളത്തിന് നേരെ ഞായറാഴ്ചയുണ്ടായ ആക്രമണത്തിൽ പാക്കിസ്ഥാൻ സ്വദേശി മരിച്ചു,11 പേർക്ക് പരിക്ക്
Saudi Arabia
ഉംറയ്ക്കായി കൂടെയെത്തിയ കുടുംബത്തെ അനാഥമാക്കി യൂസഫ് അലി മടങ്ങി,റിയാദിൽ ഹൂതി ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരൻ ഹൈദരാബാദ് സ്വദേശി
Saudi Arabia
ഇറാന് പങ്കില്ല,സൗദിയും ഹൂതികളും ചർച്ച ചെയ്ത് സംഘർഷം അവസാനിപ്പിക്കണമെന്ന് ഇറാൻ
Saudi Arabia
അവസരം മുതലെടുക്കരുത്,സൗദിയെയും യു.എ.ഇ-യെയും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പുമായി യു.എ.ഇ
Saudi Arabia
റിയാദിൽ തുടർച്ചയായ സ്ഫോടനങ്ങൾ,സുരക്ഷാ മുന്നറിയിപ്പ് : നിരവധി മിസൈലുകൾ പ്രതിരോധിച്ചതായി സൗദി സൈനിക വക്താവ്
Saudi Arabia
റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ മലയാളി ഗുരുതരാവസ്ഥയിൽ
Saudi Arabia
റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു,മരണം13 ആയി
Saudi Arabia
റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം,തീപിടുത്തമുണ്ടായതായി റിപ്പോർട്ട്
Saudi Arabia
റിയാദ് വിമാനത്താവളത്തിന് നേരെ ശനിയാഴ്ചയുണ്ടായ ഹൂതി ആക്രമണത്തിൽ 12 മരണം,300-ലേറെ പേർക്ക് പരിക്കേറ്റു
Saudi Arabia
ദമ്മാം വിമാനത്താവളത്തിന് നേരെയും ഹൂതി ആക്രമണശ്രമം,പ്രതിരോധിച്ചതായി സൗദി സഖ്യസേന
Saudi Arabia
റിയാദ് വിമാനത്താവള ആക്രമണം:അപകടത്തിൽ പെട്ടവരിൽ ഉംറ തീർത്ഥാടകരും ഉൾപെട്ടതായി സ്ഥിരീകരണം
Saudi Arabia
റിയാദ് വിമാനത്താവളത്തിലെ ആക്രമണത്തിൽ മൂന്ന് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്
Saudi Arabia
സംഗീതപരിപാടിക്ക് ടിക്കറ്റ് തരുന്നയാളെ വിവാഹചെയ്യാം,ഫാദൽ ഷാക്കറുടെ ആരാധികയുടെ പോസ്റ്റിന് മറുപടിയുമായി ഗായകന്റെ മകൻ
Saudi Arabia
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നും ആക്രമണം,നിരവധി പേർക്ക് പരിക്കേറ്റു
Saudi Arabia
റിയാദ് വിമാനത്താവള ആക്രമണം: സൈനിക ഇടപെടലിൽ പങ്കുചേരണോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ഡൊണാൾഡ് ട്രംപ്
Saudi Arabia
റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ പൈലറ്റ് കൊല്ലപ്പെട്ടതായി സൗദി എയർലൈൻ
Saudi Arabia
റിയാദിൽ വൻ സ്ഫോടന ശബ്ദം; നയതന്ത്ര പ്രതിനിധികളോട് എംബസികളിൽ തന്നെ തുടരാൻ നിർദ്ദേശം
Saudi Arabia
സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് അസ്വീകാര്യം; സൗദി വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ഹൂതി ആക്രമണത്തെ ഇന്ത്യ അപലപിച്ചു
Saudi Arabia
റിയാദ് ലക്ഷ്യമാക്കി എത്തിയ മിസൈൽ ആക്രമണം പ്രതിരോധിച്ചതായി സൗദി സിവിൽ ഡിഫൻസ്,കിന്റർഗാർട്ടനും മെഡിക്കൽ ക്ലിനിക്കിനും കേടുപാടുകൾ
Saudi Arabia
സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി
Saudi Arabia
അറേബ്യൻ ഗൾഫ് കപ്പ് സൗദി അറേബ്യക്ക്: ഫൈനലിൽ യു.എ.ഇയെ കീഴടക്കിയത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്
Saudi Arabia
സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ മൂന്നുപേർ കൊല്ലപ്പെട്ടു,36 പേർക്ക് പരിക്കേറ്റതായും സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ സ്ഥിരീകരണം
Saudi Arabia
വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി സൗദി സിവിൽ ഏവിയേഷൻ
Saudi Arabia
സൗദിയിൽ നവവധുവിനെ മർദിച്ചവശയാക്കി,കൊല്ലം സ്വദേശിയായ ഭർത്താവിനെതിരെ കേരളാ പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി
Saudi Arabia
സൗദിയിലെ അബഹ വിമാനത്താവളം ആക്രമിച്ചതായി ഹൂതികൾ
Saudi Arabia
യമനിൽ ചോരപ്പുഴ ഒഴുകുന്നു,വീടിന് നേരെയുണ്ടായ സൗദി വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Saudi Arabia
യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം കടുപ്പിച്ച് സഖ്യസേന,യെമനിലെ 324 കേന്ദ്രങ്ങൾ തകർത്തതായി റിപ്പോർട്ട്
Saudi Arabia
അറേബ്യൻ ഗൾഫ് കപ്പിൽ ആവേശപ്പോരാട്ടം,പെനാൽറ്റി ഷൂട്ടൗട്ടിൽ ഖത്തറിനെ വീഴ്ത്തി സൗദി ഫൈനലിൽ
Saudi Arabia
ആലപ്പുഴ സ്വദേശിയെ സൗദിയിലെ ദമ്മാമിൽ മരിച്ചനിലയിൽ കണ്ടെത്തി
Saudi Arabia
സൗദിയിൽ വാഹനാപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപെടെ നാല് ഇന്ത്യക്കാർ,രണ്ട് പേർ തമിഴ്നാട് സ്വദേശികൾ
Saudi Arabia
തെക്കൻ അസീറിലും നജ്റാനിലും ഹൂതി ആക്രമണം,ഒരാൾക്ക് പരിക്കേറ്റതായി സൗദി സഖ്യസേനാ വക്താവ്
Saudi Arabia
റിയാദിലെ സൗദി അരാംകോ കേന്ദ്രത്തിന് സമീപം തീപിടുത്തമുണ്ടായതായി റോയിട്ടേഴ്സ് റിപ്പോർട്ട്
Saudi Arabia
സൗദിയെ വിടാതെ ഹൂതികൾ,ഖമീസ് മുഷൈത്ത് ലക്ഷ്യമാക്കിയുള്ള മിസൈൽ ആക്രമണം പ്രതിരോധിച്ചതായി സഖ്യസേന,കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നേരിയ നാശനഷ്ടങ്ങൾ
Saudi Arabia
പുണ്യസ്ഥലങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ഹൂതികൾ; മദീനയിലെ പവർ സ്റ്റേഷന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി സൗദി സഖ്യസേന
Saudi Arabia
എന്റെ മോൻ അങ്ങനെ ചെയ്യില്ല,മയക്കുമരുന്ന് കേസിൽ സൗദിയിൽ വധശിക്ഷയ്ക്ക് വിധേയനായ പെരിങ്ങാടി സ്വദേശിയെ സുഹൃത്ത് ചതിച്ചതാണെന്ന് കുടുംബവും സുഹൃത്തുക്കളും
Saudi Arabia
സുരക്ഷാ ഭീഷണി,റിയാദിലെ സ്കൂളുകളിൽ ഒരാഴ്ചത്തേക്ക് വിദൂരപഠനത്തിലേക്ക് മാറിയതായി അറിയിപ്പ്
Saudi Arabia
മയക്കുമരുന്ന് കടത്ത്,സൗദിയിൽ മാഹി പെരിങ്ങാടി സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി
Saudi Arabia
യമനിലെ ജനവാസ മേഖലയിൽ സൗദി വ്യോമാക്രമണം,നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Saudi Arabia
ഖാമിസ് മുഷൈത് ലക്ഷ്യമാക്കി വീണ്ടും ഹൂതി ആക്രമണം,ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് പ്രതിരോധിച്ചതായി സഖ്യസേനാ വക്താവ്
Saudi Arabia
സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
Saudi Arabia
അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ജിദ്ദയിൽ തുടക്കം,സൗദിഅറേബ്യക്ക് വിജയത്തുടക്കം
Saudi Arabia
സൗദിക്ക് നേരെ ഇന്നും ആക്രമണശ്രമം,ആറ് ബലിസ്റ്റിക് മിസൈലുകൾ പ്രതിരോധിച്ചതായി സൗദി സഖ്യസേന
Saudi Arabia
അറേബ്യൻ ഗൾഫ് കപ്പിന് നാളെ ജിദ്ദയിൽ തുടക്കം,ടിക്കറ്റ് നിരക്കിനെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് പിന്നാലെ പ്രവേശനം സൗജന്യമാക്കി സംഘാടകരുടെ സർപ്രൈസ് സമ്മാനം
Saudi Arabia
ഹൂതി ആക്രമണം പ്രതിരോധിക്കാൻ യു.എസിനും സൗദിക്കും കൃത്യമായ പദ്ധതികളില്ലെന്ന് സി.എൻ.എൻ
Saudi Arabia
ഖത്തറിൽ ഹജ്ജ് രജിസ്ട്രേഷൻ ഇന്ന് മുതൽ; ഓൺലൈനായി അപേക്ഷിക്കാം, പ്രധാന നിബന്ധനകളും വ്യവസ്ഥകളും അറിയാം
Saudi Arabia
റിയാദ് നഗരം തകർക്കാൻ ലക്ഷ്യമിട്ട് വൻ ആക്രമണ ശ്രമം,പ്രതിരോധിച്ചതായി സഖ്യസേന
Saudi Arabia
ജെഫ്രി എപ്സ്റ്റീന് കഅബയുടെ 'കിസ്വ' സമ്മാനിച്ചവർ തന്നെയാണ് മക്ക ആക്രമണത്തിന് പിന്നിലെന്ന് ഹൂതി നേതാവ്
Saudi Arabia
യു.എസ്-ഇറാൻ സംഘർഷം,ട്രംപും ഗൾഫ് നേതാക്കളും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്
Saudi Arabia
സൗദി-ഖത്തർ സാമ്പത്തിക സഹകരണം കൂടുതൽ ശക്തം: അതിർത്തി കടന്നുള്ള കാർഡ് പേയ്മെന്റുകൾക്ക് തുടക്കമായി
Saudi Arabia
മക്കാ നഗരത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണശ്രമം പരാജയപ്പെടുത്തിയതായി സൗദി സഖ്യസേന,ആരോപണം 'പഴഞ്ചൻ നുണ'യെന്ന് ഹൂതികൾ
Saudi Arabia
സൗദിയുടെ പ്രധാന എണ്ണ പൈപ്പ്ലൈൻ പ്രവർത്തനം ദിവസങ്ങൾക്കകം പുനരാരംഭിക്കും: യുഎസ് ഊർജ്ജ സെക്രട്ടറി
Saudi Arabia
സുപ്രീം കോടതി ഉത്തരവ്: ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷ
Saudi Arabia
സൗദി അരാംകോ കേന്ദ്രത്തിനും വ്യോമതാവളത്തിനും നേരെ ഡ്രോൺ-മിസൈൽ ആക്രമണം നടത്തിയതായി ഹൂതികൾ
Saudi Arabia
സൗദിയിലെ മൂന്ന് നഗരങ്ങൾക്ക് നേരെ ഹൂതി മിസൈൽ–ഡ്രോൺ ആക്രമണം; 13 പേർക്ക് പരിക്ക്, വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട്
Saudi Arabia
ജാഗ്രത വിടാതെ സൗദി അറേബ്യ,വിശുദ്ധ നഗരമായ മക്കയിലും സുരക്ഷാ മുന്നറിയിപ്പ്
Saudi Arabia
സൗദിക്ക് നേരെ വീണ്ടും ആക്രമണം, പ്രൊജക്ടൈൽ പതിച്ച് രണ്ടുപേർക്ക് പരിക്കേറ്റു
Saudi Arabia
സൗദി സൈനിക താവളം ആക്രമിച്ചതായി ഹൂതികൾ,ഹോർമുസ് ജലപാതയുമായി ബന്ധപ്പെട്ട ബദൽ നിർദേശത്തിൽ ഒമാനുമായി ധാരണയിലെത്തിയതായി ഇറാൻ
Saudi Arabia
സൗദി പൈപ് ലൈൻ ആക്രമണം,ഇറാനുമായുള്ള മൂന്ന് അതിർത്തി പ്രവേശനമാർഗങ്ങൾ അടച്ചതായി ഇറാഖ്,ഇറാൻ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബഹ്റൈൻ
Saudi Arabia
സൗദിയിലെ കിഴക്ക്-പടിഞ്ഞാറ് എണ്ണ പൈപ്പ്ലൈനിന് നേരെ ഹൂതി ആക്രമണമെന്ന് സംശയം; ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്
Saudi Arabia
സൗദിയിലെ ഊർജ്ജകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം,പലയിടത്തും തീപിടുത്തമുണ്ടായതായി റിപ്പോർട്ട്,ഊർജ്ജകേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു
Saudi Arabia
കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ അന്തരിച്ചു
Saudi Arabia
ബഹ്റൈനിൽ നിന്ന് സൗദിയിലേക്ക് ഇനി ടാക്സിയിലും പോകാം: സേവനം പ്രാബല്യത്തിൽ വന്നു
Saudi Arabia
സൗദിയിൽ വാഹനാപകടം,മലപ്പുറം വള്ളിക്കുന്ന് സ്വദേശി മരിച്ചു
Saudi Arabia
ഹോർമുസ് കടലിടുക്കിൽ ഒമാന്റെ നിർണ്ണായക രക്ഷാദൗത്യം:ആക്രമിക്കപ്പെട്ട സൗദി കപ്പലിലെ ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി,രണ്ടുപേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം
Saudi Arabia
ഖത്തറിൽ നിന്നുള്ള അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്ട്രേഷൻ സെപ്തംബർ 20 മുതൽ ഒക്ടോബർ 20 വരെ,വിദേശികൾക്കുള്ള നിബന്ധനകൾ അറിയാം
Saudi Arabia