റിയാദിൽ വൻ സ്‌ഫോടന ശബ്ദം; നയതന്ത്ര പ്രതിനിധികളോട് എംബസികളിൽ തന്നെ തുടരാൻ നിർദ്ദേശം
മധ്യപൂർവ്വേഷ്യയിലെ സംഘർഷം ആരംഭിച്ചതിന് ശേഷമുണ്ടായ ഏറ്റവും ശക്തമായ സ്ഫോടനപരമ്പരകളെ തുടർന്നാണ് നടപടിയെന്നും റിപ്പോർട്ടിൽ പറയുന്നു.
റിയാദിലെ പ്രധാന വാണിജ്യ കേന്ദ്രമായ 'കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ' ജോലി ചെയ്യുന്ന രണ്ടുപേരും, ചില കമ്പനികൾ തങ്ങളുടെ ജീവനക്കാരെ അവിടെനിന്ന് ഒഴിപ്പിക്കാൻ തുടങ്ങിയതായി എഎഫ്‌പിയോട് വെളിപ്പെടുത്തി.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക