World
World
നെതന്യാഹുവിന് തിരിച്ചടി,90 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ കേവല ഭൂരിപക്ഷത്തിൽ എത്താനായില്ല :അറബ് പാർട്ടികൾ നിർണായകം
World
അമേരിക്കൻ ഡ്രോൺ ഇറാന്റെ കസ്റ്റഡിയിൽ,നിരീക്ഷണ ഡ്രോൺ പിടിച്ചെടുത്തതായി ഇറാൻ
World
ഒമാനിലെ ഖസബിന് സമീപം കപ്പലിൽ തീപിടിത്തം,ആക്രമണമെന്ന് സംശയം
World
ഇസ്രായേൽ തെരഞ്ഞെടുപ്പിൽ അറബ് പാർട്ടികൾക്ക് മുന്നേറ്റം,ആർക്കും കേവല ഭൂരിപക്ഷമില്ല
World
കാൽപ്പന്ത് ആവേശത്തിലേക്ക് ഖത്തർ; അണ്ടർ-17 ലോകകപ്പ് ടിക്കറ്റ് വിൽപന തുടങ്ങി
World
മേഖലയിലെ പങ്കാളികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ അമേരിക്ക പൂർണമായും പരാജയപ്പെട്ടുവെന്ന് ഇറാൻ ഉന്നത സുരക്ഷാ മേധാവി
World
തെരഞ്ഞെടുപ്പ് ജയിക്കാൻ 'ഫലസ്തീൻ ഫോബിയ',ടെൽ അവീവിൽ ആണവസ്ഫോടനം നടക്കുന്നതിന്റെ Ai ചിത്രം പങ്കുവെച്ച് നെതന്യാഹു
World
ക്രൂരമായ പീഡനങ്ങൾക്ക് ശേഷം ഗസയിലെ 'പാവങ്ങളുടെ ഡോക്ടറെ മോചിപ്പിച്ചു, 1,700 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
World
96 മണിക്കൂറിനുള്ളിൽ ഇറാനിൽ ആക്രമണം നടക്കാൻ സാധ്യതയെന്ന് സി.എൻ.എൻ റിപ്പോർട്ട്, ട്രംപിന്റെ തീരുമാനത്തിനായി യുഎസ് സൈന്യം
World
ഇസ്രായേലിൽ ഭരണമാറ്റം വന്നാലും നിലപാട് മാറില്ല; ഇറാൻ വിദേശകാര്യ മന്ത്രാലയം
World
ബന്ദർ അബ്ബാസിൽ അമേരിക്കൻ ഡ്രോൺ തകർത്തതായി ഇറാൻ,മേഖലയിലെ യു.എസ് താവളങ്ങൾ ആർക്കും സുരക്ഷയും സമാധാനവും നൽകിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി
World
ലോക നിക്ഷേപ ഫോറത്തിന് ദോഹയിൽ തുടക്കം,എ.ഐ മുതൽ സുസ്ഥിര ധനകാര്യം വരെ ചർച്ചയാവും
World
‘ആ സ്വപ്നം ട്രംപ് ശവക്കുഴിയിലേക്ക് കൊണ്ടുപോകേണ്ടിവരും’; ഗൾഫിൽ യുഎസ് യുദ്ധക്കപ്പലുകൾക്ക് പ്രവേശനമില്ലെന്ന് ഇറാൻ
World
സുരക്ഷാ വീഴ്ച മുതൽ അഴിമതിക്കേസ് വരെ,ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന് നിർണായക പോരാട്ടം
World
യു.എസ് ആക്രമണമുണ്ടായാൽ ഗൾഫ് രാജ്യങ്ങളിലെ ഇന്റർനെറ്റ് സംവിധാനം തടസ്സപ്പെടും :മുന്നറിയിപ്പുമായി ഇറാൻ
World
സൗദിയിലെ ദമ്മാം വിമാനത്താവളത്തിന് നേരെ ആക്രമണം :ഒരു മരണം,എട്ടു പേർക്ക് പരിക്കേറ്റു
World
ഹൂതി ആക്രമണം രൂക്ഷം; സൗദിയിലെ യുഎസ് എംബസി ജീവനക്കാരോട് രാജ്യം വിടാൻ നിർദേശം
World
മൈനുകൾക്ക് മുകളിലൂടെ യാത്ര ചെയ്താൽ കപ്പൽ അപകടങ്ങൾ വർധിക്കും,മേഖലയിലെ യു.എസ് താവളങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നും ഇറാൻ
World
ഒക്ടോബർ 10ന് ഇറാനെതിരെ വൻ ആക്രമണത്തിന് നെതന്യാഹു പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്,അനുമതി നൽകാതെ ട്രംപ്
World
യുദ്ധസന്നാഹങ്ങളുമായി അമേരിക്ക; ‘കഷ്ടപ്പാടുകൾ സഹിക്കും,ഒരുതരി മണ്ണും വിട്ടുകൊടുക്കില്ലന്ന് ഇറാൻ
World
ഒമാൻ തീരത്ത് ടാങ്കർ കപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ തീപിടുത്തം;കപ്പൽ ജീവനക്കാർ സുരക്ഷിതർ
World
ആരോപണം പൊളിയുന്നു : ഗസയിലേക്ക് ഖത്തർ സഹായമെത്തിച്ചത് ഇസ്രായേലിന്റെ അറിവോടെ; തെളിവുകൾ പുറത്തുവിട്ട് 'ടൈം മാഗസിൻ'
World
മേഖലയിൽ സുരക്ഷാ ഭീഷണി വർധിക്കുന്നു;യു.എ.ഇയിലെ യുഎസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം
World
ഗസയിൽ പട്ടിണി രൂക്ഷം,അഞ്ചുലക്ഷം പേർ പട്ടിണിയിലേക്കെന്ന് ലോക ഭക്ഷ്യ പദ്ധതി ഏജൻസി
World
ഇറാൻ നാവിക താവളത്തിന് നേരെ യുഎസ് ആക്രമണം; രണ്ട് സൈനികർക്ക് പരിക്ക്
World
‘മദർ ഓഫ് ഓൾ ബോംബ്സിനെ നേരിടാൻ തയ്യാറാണ്’; ട്രംപിന് മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി
World
സൗദിയിലെ നജ്റാനിൽ ഹൂതി ആക്രമണം; ആറുപേർക്ക് പരിക്ക്, വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടം
World
ഹൂതികളെ നേരിടാൻ സൗദിഅറേബ്യ ഇസ്രായേലിന്റെ സഹായം തേടണമെന്ന് ഡൊണാൾഡ് ട്രംപ്
World
സൗദി തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; എൻജിൻ റൂമിൽ തീപിടിത്തം :ജീവനക്കാരെ ഒഴിപ്പിച്ചു
World
യുദ്ധം അവസാനിച്ചാലും പരിസ്ഥിതിക്കുണ്ടാക്കിയ മുറിവുകൾ മായില്ല; യുഎസ്-ഇറാൻ സംഘർഷത്തിൽ മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ
World
രണ്ട് ലോകമഹായുദ്ധങ്ങൾക്ക് തുല്യമായ പ്രത്യാഘാതം’; ആഗോള ശക്തിസന്തുലിതാവസ്ഥ മാറുമെന്ന് ഇറാൻ
World
ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലിന് തീപിടിച്ചതായി ഇറാൻ സൈന്യം
World
ജർമനിയിൽ മൂന്ന് മലയാളി യുവതികളുടെ ജീവനെടുത്ത തീപിടിത്തം: പിന്നിൽ അയൽക്കാർ തമ്മിലുള്ള തർക്കമെന്ന് റിപ്പോർട്ട്
World
സൗദി–ഹൂതി സംഘർഷം പുതിയ ഘട്ടത്തിൽ; ആഗോള ഊർജപ്രതിസന്ധി വീണ്ടും രൂക്ഷമായേക്കുമെന്ന് സൂചന
World
വെസ്റ്റ് ബാങ്കിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഇനിയൊരു മടക്കമില്ല; നിലപാട് കടുപ്പിച്ച് നെതന്യാഹു
World
ദഹ്റാനിലെ സൗദി അരാംകോ കെട്ടിടത്തിനു നേരെ ആക്രമണം,തീപിടുത്തമുണ്ടായതായി സൗദി ഊർജ്ജ മന്ത്രാലയം
World
മേഖലയിലെ സമാധാനത്തിന് പിന്തുണയറിയിച്ച് ഖത്തർ; ഡോ. മാജിദ് അൽ അൻസാരിയും ഡോ. ഗെസ ആൻഡ്രിയാസും ദോഹയിൽ കൂടിക്കാഴ്ച നടത്തി
World
ശസ്ത്രക്രിയ പൂർത്തിയായി,മാർപാപ്പയ്ക്ക് ആശംസകളുമായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി
World
ജർമനിയിൽ ഫ്ളാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾ മരിച്ചു,ഒരാൾ അറസ്റ്റിൽ
World
യുദ്ധം സമ്പദ്വ്യവസ്ഥയെ തളർത്തുന്നു; മിഡിൽ ഈസ്റ്റിലെ സാമ്പത്തിക വളർച്ചയിൽ കുറവുണ്ടാകുമെന്ന് ഐഎംഎഫ്
World
ഹൂതികൾക്കെതിരായ പോരാട്ടത്തിൽ സൗദിക്ക് ഇസ്രായേലിന്റെ സഹായം വേണ്ടെന്ന് മുഹമ്മദ് ബിൻ സൽമാൻ
World
ഒമാൻ തീരത്ത് എണ്ണടാങ്കറിന് നേരെ ആക്രമണം,രണ്ട് ഇന്ത്യക്കാരെ കാണാതായി
World
രാഷ്ട്രീയ സംഘർഷങ്ങളിൽ നിന്ന് ഊർജമേഖലയെ ഒഴിവാക്കണമെന്ന് ഖത്തർ
World
റിയാദ് വിമാനത്താവളത്തിന് നേരെ ശനിയാഴ്ചയുണ്ടായ ഹൂതി ആക്രമണത്തിൽ 12 മരണം,300-ലേറെ പേർക്ക് പരിക്കേറ്റു
World
റിയാദ് വിമാനത്താവള ആക്രമണം: കൊല്ലപ്പെട്ടവരിൽ ഫ്ലൈനാസ് ക്രൂ അംഗമായ ഈജിപ്ഷ്യൻ യുവതിയും
World
ദമ്മാം വിമാനത്താവളത്തിന് നേരെയും ഹൂതി ആക്രമണശ്രമം,പ്രതിരോധിച്ചതായി സൗദി സഖ്യസേന
World
ഹോർമുസ് കടലിടുക്ക് സമ്മർദതന്ത്രമാക്കും; പുതിയ സൈനിക നീക്കമുണ്ടായാൽ തിരിച്ചടി വ്യത്യസ്തമാകുമെന്ന് ഇറാൻ
World
ഹൂതികളുടെ ഉപരോധം മൂലം മരുന്നും ഇന്ധനവുമില്ല, മരണഭീതിയിൽ യെമൻ നഗരം; തായിസിൽ വൻ മാനുഷിക ദുരന്തമുണ്ടാകുമെന്ന് യമൻ സർക്കാർ
World
ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ തിരിച്ചടി: സൻആ വിമാനത്താവളത്തിന് നേരെ വ്യോമാക്രമണമുണ്ടായതായി റിപ്പോർട്ട്
World
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ; എഫ്..പി.എഫ് അച്ചടക്ക നടപടി തുടങ്ങി
World
റിയാദ് വിമാനത്താവള ആക്രമണം: സൈനിക ഇടപെടലിൽ പങ്കുചേരണോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ഡൊണാൾഡ് ട്രംപ്
World
ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം,യു.എ.ഇ അന്വേഷണ സംഘത്തിന്റെ 10 പ്രധാന കണ്ടെത്തലുകൾ
World
കടത്തിവിട്ടില്ല,ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനികരെ സന്ദർശിക്കുന്നതിന് തനിക്ക് വിലക്കേർപ്പെടുത്തിയതായി യു.എസ് ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് മർഫി
World
ഖത്തറിലെ പേൾ ഗ്യാസ്-ടു-ലിക്വിഡ്സ് പ്ലാന്റ് ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചതായി ഷെൽ കമ്പനി
World
ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി അമേരിക്കൻ എംബസികൾ
World
ഖത്തർ എയർവെയ്സ് റിയാദ് സർവീസുകൾ റദ്ദാക്കി,സൗദി വ്യോമപാത ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA)
World
'എംവി സൺഷൈൻ' (MV Sunshine) എൽ.പി.ജി ടാങ്കർ ആക്രമിച്ചതായി ഐആർജിസി,ഹോർമുസിൽ വിദേശസൈനികരെ അനുവദിക്കില്ലെന്നും മുന്നറിയിപ്പ്
World
ഖത്തർ തീരത്തിന് സമീപം എണ്ണ ടാങ്കറിന് നേരെ ആക്രമണം,നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്
World
ആ കണക്കുകളൊന്നും ശരിയല്ല:അമേരിക്ക പുറത്തുവിട്ട നഷ്ടക്കണക്കുകൾ വ്യാജമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി
World
ഇറാനെതിരെ വീണ്ടും യു,എസ് പടയൊരുക്കം?തയ്യാറെടുപ്പുകൾ നടത്താൻ പെന്റഗണിന് നിർദ്ദേശം നൽകിയതായി 'ആക്സിയോസ്' റിപ്പോർട്ട്
World
റിയാദിൽ വൻ സ്ഫോടന ശബ്ദം; നയതന്ത്ര പ്രതിനിധികളോട് എംബസികളിൽ തന്നെ തുടരാൻ നിർദ്ദേശം
World
സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് അസ്വീകാര്യം; സൗദി വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ഹൂതി ആക്രമണത്തെ ഇന്ത്യ അപലപിച്ചു
World
റിയാദ് ലക്ഷ്യമാക്കി എത്തിയ മിസൈൽ ആക്രമണം പ്രതിരോധിച്ചതായി സൗദി സിവിൽ ഡിഫൻസ്,കിന്റർഗാർട്ടനും മെഡിക്കൽ ക്ലിനിക്കിനും കേടുപാടുകൾ
World
ഇസ്രായേലിലെ ഹമാസ് ആക്രമണത്തിന് ഇന്ന് മൂന്ന് വർഷം,'ഗ്രേറ്റർ ഇസ്രായേൽ' ലക്ഷ്യമിട്ട് ഇസ്രായേൽ വംശീയ ഉന്മൂലനം തുടരുന്നു
World
ആക്രമിക്കപ്പെട്ട കപ്പലിലെ ഇന്ത്യൻ ജീവനക്കാരുടെ ആരോഗ്യനില തൃപ്തികരം,ഇന്ത്യന് എംബസി ഉദ്യോഗസ്ഥര് സന്ദര്ശിച്ചു
World
യു.എസ് യുദ്ധക്കപ്പൽ 1,000 കിലോമീറ്റർ അകലേക്ക് പിൻവാങ്ങി,ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ സുരക്ഷയും സൈനിക പിന്മാറ്റവുമാണ് മേഖലയുടെ ഭാവി നിർണയിക്കുകയെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ്
World
യുദ്ധം അവസാനിക്കാൻ ആണവ സമ്പുഷ്ടീകരണം കുറയ്ക്കണം: ഇറാന് മുന്നിൽ കർശന ഉപാധിയുമായി യു.എസ്
World
ഇറാൻ സംഘർഷത്തിൽ അമേരിക്കൻ വ്യോമസേനക്കുണ്ടായത് കനത്ത നഷ്ടം; റിപ്പോർട്ട് പുറത്ത്
World
ആ മഹാമാരി വീണ്ടും തിരിച്ചുവരുമോ? റഷ്യയിൽ ലാബ് ജീവനക്കാരൻ പ്ലേഗ് ബാധിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ തേടി ലോകാരോഗ്യ സംഘടന
World
നീതിയുക്തമായ കരാറിന് ഇറാൻ ഇപ്പോഴും സന്നദ്ധമെന്ന് മസൂദ് പെസെഷ്കിയാൻ, ഇറാന് നഷ്ടപരിഹാരവും സുരക്ഷാ ഉറപ്പും നൽകണമെന്ന് വ്ളാദ്മിർ പുട്ടിൻ
World
"നിങ്ങളുടെ സുരക്ഷയ്ക്ക് നൽകേണ്ടിവരുന്ന ചെറിയ വില": ഉയർന്ന ഇന്ധനവിലയെ ന്യായീകരിച്ച് ട്രംപ്; പെട്രോൾ വില ഉടൻ കുറയുമെന്നും വാഗ്ദാനം
World
സൗദിയിലെ അബഹ വിമാനത്താവളം ആക്രമിച്ചതായി ഹൂതികൾ
World
ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 11 ഇന്ത്യക്കാർക്ക് പരിക്ക്,ഇന്ത്യ അപലപിച്ചു
World
അനുമതിയില്ലാതെ യു.എസുമായി നയതന്ത്ര ചർച്ച: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിക്കെതിരെ പ്രമേയം
World
ഇസ്രായേലിൽ ആഭ്യന്തര തകർച്ചയ്ക്കും ആഭ്യന്തരസംഘർഷങ്ങൾക്കും സാധ്യത;സി.ഐ.എയുടെ രഹസ്യ റിപ്പോർട്ട് പുറത്ത്
World
ക്രിസ്ത്യാനിയെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ല,അവർ മരിച്ചു തീരുകയാണ് :ഇസ്രായേൽ ആക്രമണത്തിൽ ഗസയിലെ ക്രിസ്ത്യൻ സമൂഹവും ഇല്ലാതാവുന്നു
World
'ഇറാൻ പേടി',ബ്രിട്ടീഷ് വ്യോമതാവളത്തിൽനിന്ന് യുഎസ് ബോംബർ വിമാനങ്ങൾ പിൻവലിച്ചു
World
ഇറാനെ ആക്രമിക്കാൻ മണ്ണ് വിട്ടുനൽകിയാൽ കടുത്ത തിരിച്ചടി: അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി വീണ്ടും ഇറാൻ
World
യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം കടുപ്പിച്ച് സഖ്യസേന,യെമനിലെ 324 കേന്ദ്രങ്ങൾ തകർത്തതായി റിപ്പോർട്ട്
World
ഇന്ധന സർചാർജ്, ഒക്ടോബർ 6 മുതൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്താനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്
World
അടിയന്തര സന്ദേശം; ലണ്ടൻ-ഷിക്കാഗോ ബ്രിട്ടീഷ് എയർവേസ് വിമാനം ലണ്ടനിലേക്ക് തിരിച്ചുവിട്ടു
World
ഇറാനെതിരെ വീണ്ടുമൊരു ആക്രമണത്തിന് ഇസ്രായേൽ തയാറെടുക്കുന്നതായി റിപ്പോർട്ട്
World
യു.എസ് ഇറാൻ സംഘർഷത്തിൽ ഗൾഫിലെ അമേരിക്കൻ കേന്ദ്രങ്ങൾക്കുണ്ടായ നഷ്ടങ്ങൾ എത്ര? യുഎസ് സെനറ്റർ ക്രിസ് മർഫി ദോഹയിൽ
World
യുഎസ് ഭീഷണിക്ക് മറുപടി:ദീർഘദൂര മിസൈലുകളുടെ പ്രഹരശേഷി വർധിപ്പിക്കുന്നതായി ഇറാൻ
World
ഏഴ് ഇടക്കാല നിബന്ധനകൾ അംഗീകരിക്കുന്നത് വരെ ഹോർമുസ് തുറക്കില്ല,നിലപാട് കടുപ്പിച്ച് വീണ്ടും ഇറാൻ
World
ഹോർമുസ് കടലിടുക്കിൽ കുവൈത്ത് പതാകയുള്ള എണ്ണക്കപ്പലിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യൻ നാവികരെ സുരക്ഷിതമായി കരയിലെത്തിച്ചതായി ഒമാൻ
World
ഫ്ളൈ ദുബായ് വിമാനത്തിൽ നടന്നത് ഭീകരാക്രമണം തന്നെയെന്ന് യു.എ.ഇ,സഹപൈലറ്റിനെ ചോദ്യം ചെയ്യും
World
ഫ്ലൈ ദുബായ് വിമാനത്തിലെ അക്രമം: പ്രതിയായ സഹപൈലറ്റിന് വിമാനം പറത്തുന്നതിൽ ഒമാൻ വിലക്കേർപ്പെടുത്തിയിരുന്നതായി റിപ്പോർട്ട്
World
റിയാദിലെ സൗദി അരാംകോ കേന്ദ്രത്തിന് സമീപം തീപിടുത്തമുണ്ടായതായി റോയിട്ടേഴ്സ് റിപ്പോർട്ട്
World
ഫ്ളൈ ദുബായ് വിമാനത്തിൽ നടന്നത് നെതന്യാഹുവിന്റെ 'റാഞ്ചൽ നാടകം' :ദുരൂഹത തുടരുന്നു
World
'വിമാനറാഞ്ചൽ' ട്രംപിനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുള്ള പദ്ധതിയെന്ന് ഇറാൻ,'ഗസയിലെ കശാപ്പുകാര'നെ സ്വീകരിച്ച യു.എ.ഇക്കും വിമർശനം
World
മിഡിലീസ്റ്റിൽ വീണ്ടും യുദ്ധസന്നാഹം,കൂടുതൽ വിമാനവാഹിനി കപ്പലുകൾ മേഖലയിൽ വിന്യസിക്കാനൊരുങ്ങി അമേരിക്കൻ സൈന്യം
World
എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയുണ്ട്,നെതന്യാഹു യുദ്ധക്കുറ്റവാളി തന്നെയെന്ന് ഖത്തർ പ്രധാനമന്ത്രി
World
ദുബായ് - ടെൽ അവീവ് ഫ്ളൈ ദുബായ് വിമാനത്തിൽ പരിക്കേറ്റ പൈലറ്റ് ഇന്ത്യക്കാരൻ,ഇസ്രായേലിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചതായി ഫ്ളൈ ദുബായ്
World
"ഞാൻ ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല": ആണവ പദ്ധതിയിൽ ഇറാൻ വിട്ടുവീഴ്ച ചെയ്താൽ ഉപരോധങ്ങളിൽ ഇളവ് നൽകാമെന്ന് താൻ സമ്മതിച്ചിട്ടില്ലെന്ന് ട്രംപ്
World
പൈലറ്റുമാർ തന്നെ തമ്മിലടിച്ചാൽ എന്ത് സുരക്ഷ? ഫ്ലൈദുബായ് വിമാനത്തിലെ സംഭവത്തിന് പിന്നാലെ വ്യോമയാന സുരക്ഷാ പ്രോട്ടോകോളുകൾ പുനഃപരിശോധിക്കാനൊരുങ്ങി ഇന്ത്യ
World
ഫ്ളൈ ദുബായ് സംഭവവുമായി ഇറാന് ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
World
പുണ്യസ്ഥലങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ഹൂതികൾ; മദീനയിലെ പവർ സ്റ്റേഷന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി സൗദി സഖ്യസേന
World