സൗദിയിലെ നജ്‌റാനിൽ ഹൂതി ആക്രമണം; ആറുപേർക്ക് പരിക്ക്, വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടം
സാധാരണ ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം ആക്രമണങ്ങളെ സൗദി സിവിൽ ഡിഫൻസ് അപലപിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് ഇത്തരം ആക്രമണങ്ങളെന്ന് സിവിൽ ഡിഫൻസ് കുറ്റപ്പെടുത്തി.
അതേസമയം,നജ്‌റാനിൽ സാങ്കേതിക തകരാറിനെ തുടർന്ന് ഹെലിക്കോപ്റ്റർ തകർന്നെവീണ് രണ്ട് പേർ മരിച്ചതായി സൗദി സഖ്യസേന നേരത്തെ അറിയിച്ചിരുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക