ഖത്തറിൽ വീണ്ടും 'ചിത്ര വിസ്മയം',കെ.എസ് ചിത്രയും അഫ്സലും ഒരുമിക്കുന്ന കേരളോൽസവം ഇന്ന്
ശ്രീനാഥ് ഭാസി, ബിനു പപ്പു, അഭിറാം, ഫെമിന ജോർജ്ജ് എന്നിവരടങ്ങുന്ന 'ടീം ഒറിജിനൽ' സിനിമയുടെ പ്രൊമോഷനും വേദിയിൽ നടക്കും.Q-Tickets, Platinumlist എന്നിവ വഴി ടിക്കറ്റുകൾ ലഭ്യമാണ്. ബാൾക്കണി (QAR 50), സിൽവർ (QAR 75), ഗോൾഡ് (QAR 125), പ്ലാറ്റിനം സിംഗിൾ (QAR 150), വി.ഐ.പി (QAR 200), പ്ലാറ്റിനം ഡബിൾ (QAR 250 - രണ്ടുപേർക്ക്), ഫാമിലി ഗോൾഡ് (QAR 400 - നാലുപേർക്ക്) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.കൂടുതൽ വിവരങ്ങൾക്കും ഓഫ്ലൈൻ ടിക്കറ്റ് ബുക്കിംഗിനുമായി 744 333 66, 744 33316 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
https://www.instagram.com/newsroomme/?hl=en
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719