Qatar
പുഡ്ഡിംഗിൽ ഗ്ലാസ് പൊടികൾ,ഖത്തറിലെ വിപണിയിൽ നിന്ന് ആർല പ്രോട്ടീൻ പുഡ്ഡിംഗ് ബാച്ചുകൾ പിൻവലിക്കുന്നു
വിൽപന കേന്ദ്രങ്ങളിൽ നിന്ന് ഇവ നീക്കം ചെയ്തുവെന്ന് ഉറപ്പാക്കാൻ, ഭക്ഷ്യ സുരക്ഷാ വിഭാഗം ഉൽപാദകരുമായും ഖത്തറിലെ വിതരണക്കാരുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
29 Oct 2026