ആപ്പിൾ പേയും ഗൂഗിൾ പേയും ഉപയോഗിച്ച് പേയ്‌മെന്റ് നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാമെന്ന് ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം
പേയ്‌മെന്റ് നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ഡിജിറ്റൽ സേവനങ്ങളുടെ ലഭ്യതയും സൗകര്യവും മെച്ചപ്പെടുത്തുന്നതിനുമാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.