പാഴ്സലിനുള്ളിൽ ഒളിപ്പിച്ചത് മാരക ലഹരി; ഖത്തറിൽ 880 ഗ്രാം മെത്താംഫെറ്റമൈൻ കസ്റ്റംസ് വിഭാഗം പിടികൂടി
രാജ്യത്തേക്ക് വന്ന തപാൽ പാഴ്സലുകളിലൊന്നിനെക്കുറിച്ച് കസ്റ്റംസ് ഇൻസ്‌പെക്ടർക്ക് സംശയം തോന്നിയതിനെ തുടർന്ന നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.പാഴ്സലിന്റെ കവറിനുള്ളിൽ വശങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് 880.88 ഗ്രാം ഭാരമുള്ള, ഷാബു അടങ്ങിയ 4 പാക്കറ്റുകൾ ഉണ്ടായിരുന്നത്.ഇതിന്റെ ചിത്രങ്ങൾ സഹിതം കസ്റ്റംസ് വിഭാഗം വിവരങ്ങൾ സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
https://www.instagram.com/newsroomme/?hl=en
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719