Advertisement
Qatar

ഖത്തറിലെ സ്വകാര്യ സ്ഥാപനത്തിൽ കലക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്

Published: October 28, 2026
ഖത്തറിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലേക്ക് ഖത്തർ ഡ്രൈവിംഗ് ലൈസൻസുള്ള കളക്ഷൻ എക്സിക്യൂട്ടീവിനെ (Collection Executive)ആവശ്യമുണ്ട്.പുരുഷൻമാർ മാത്രമാണ് അപേക്ഷിക്കേണ്ടത്.
ഉപഭോക്താക്കളുമായി ഇടപഴകുന്നതിൽ പ്രാവീണ്യവും, ഈ മേഖലയിൽ മുൻപരിചയവും ഉണ്ടായിരിക്കണം. ഉടൻ ജോലിയിൽ പ്രവേശിക്കാൻ തയ്യാറായിരിക്കണം.
NOC നിർബന്ധമാണ്. ശമ്പളം: 2800 ഖത്തർ റിയാൽ (QAR).
താൽപ്പര്യമുള്ളവർ ബയോഡാറ്റ അയക്കുക: +97470044563 (വാട്സാപ്പിൽ മാത്രം)
ഇമെയിൽ: hrrecruiterqtr@gmail.com
ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
???? https://www.instagram.com/newsroomme/?hl=en

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos