സൗദിയിൽ ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ വീണ് രണ്ടുപേർക്ക് പരിക്കേറ്റു; വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടം
അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് മൂന്ന് താമസ കെട്ടിടങ്ങൾക്കും ഏഴ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് വ്യക്തമാക്കി.സംഭവസ്ഥലത്തെത്തിയ അടിയന്തര സേനാ വിഭാഗങ്ങൾ ആവശ്യമായ സുരക്ഷാ പ്രതിരോധ നടപടികൾ സ്വീകരിച്ചു.
യമനിലെ ഹൂതി വിമതർ വിക്ഷേപിച്ച മിസൈലുകളെ പ്രതിരോധിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും എസ്.പി.എ (SPA) റിപ്പോർട്ടിൽ പറയുന്നു.
????വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
????ഇൻസ്റ്റഗ്രാം :https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719