Advertisement
Qatar

ഖത്തറിലെ സ്വകാര്യ സ്ഥാപനത്തിൽ ഐ.ടി & ഡിജിറ്റൽ മാർക്കറ്റിംഗ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്

Published: October 27, 2026
ഗ്രാഫിക്സ്, എ.ഐ (AI) വീഡിയോകൾ, പരസ്യങ്ങൾ, സോഷ്യൽ മീഡിയ, എ.പി.ഐകൾ (APIs), ഓട്ടോമേഷൻ, എ.ഐ ഏജന്റുകൾ, പി.എച്ച്.പി (PHP), നോഡ്.ജെ.എസ് (Node.JS), സെർവറുകൾ, ഇ.ആർ.പി (ERP) എന്നിവയിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് മുൻഗണന.
ബയോഡാറ്റയും (CV) പോർട്ട്‌ഫോളിയോയും അയക്കുക.
ബന്ധപ്പെടുക: +974 70805040
ഇമെയിൽ: hr@twol-qatar.com

ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ
വാട്സ് ആപ്
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
???? https://www.instagram.com/newsroomme/?hl=en

 

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos