യുദ്ധം അവസാനിപ്പിക്കാൻ നിർണായക നീക്കം;മക്ക സഖ്യം പ്രതിനിധികൾ ഇറാനിൽ
മൂന്ന് രാജ്യങ്ങളുടേയും പ്രതിനിധികൾ ഇറാൻ പ്രസിഡണ്ടുമായി ചർച്ച നടത്തും. യുഎസ്- ഇറാൻ യുദ്ധം, ഹൂതി ആക്രമണം എന്നിവക്കിടയിലാണ് നിർണായക നീക്കം. പാക്, ഖത്തർ മധ്യസ്ഥ ശ്രമങ്ങളെ പിന്തുണക്കലും യോഗത്തിന്റെ ലക്ഷ്യമാണ്. മേഖലയിൽ സ്ഥിരതയും സമാധാനവും തിരികെയെത്തിക്കലും ചർച്ചയുടെ ലക്ഷ്യമാണെന്ന് സംഘം അറിയിച്ചു.
????വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
????ഇൻസ്റ്റഗ്രാം :https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719