Advertisement
Qatar

ഖത്തറിലെ പ്രമുഖ കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്

Published: October 27, 2026
ഖത്തറിലെ പ്രമുഖകമ്പനിയായ 'റാഡിക്സ് നവം' (Radix Novem) തങ്ങളുടെ വർക്ക്‌ഷോപ്പ്, എച്ച്.ആർ. കൺസൾട്ടൻസി വിഭാഗങ്ങളിലേക്ക് സെയിൽസ് എക്സിക്യൂട്ടീവുകളെ നിയമിക്കുന്നു.മെക്കാനിക്കൽ എൻജിനീയറിംഗിൽ ബി.ഇ./ഡിപ്ലോമ അല്ലെങ്കിൽ ബിരുദം/എം.ബി.എ. .ഓയിൽ ആൻഡ് ഗ്യാസ് മേഖലയുൾപ്പെടെ സെയിൽസ് രംഗത്ത് 3 മുതൽ 5 വർഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ഖത്തറിലെ സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്.
ബയോഡാറ്റകൾ അയക്കാനുള്ള (CV) ഇ-മെയിൽ : admin@radixnovem.com
ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
???? https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos