ഒമാനിലെ ഖസബിന് സമീപം കപ്പലിൽ തീപിടിത്തം,ആക്രമണമെന്ന് സംശയം
മറ്റൊരു കപ്പലിലെ ക്യാപ്റ്റനാണ് തീപിടിച്ച നിലയിലുള്ള കപ്പൽ കണ്ടതായി റിപ്പോർട്ട് ചെയ്തത്.അതേസമയം,കപ്പലിലുണ്ടായിരുന്ന ജീവനക്കാരുടെ അവസ്ഥയെക്കുറിച്ചോ, ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ, പരിസ്ഥിതിക്ക് എന്തെങ്കിലും ആഘാതം സംഭവിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല.
തീപ്പിടുത്തത്തിനുള്ള കാരണം സംശയാസ്പദമായതിനാൽ (suspicious activity) വിശദമായ അന്വേഷണം നടക്കുന്നതായും ഈ മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾ ജാഗ്രത പാലിക്കണമെന്നും യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO)നിർദേശിച്ചു.
ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
???? https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719