Advertisement
Kuwait

ഹോർമുസ് കടലിടുക്കിൽ കുവൈത്ത് പതാകയുള്ള എണ്ണക്കപ്പലിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യൻ നാവികരെ സുരക്ഷിതമായി കരയിലെത്തിച്ചതായി ഒമാൻ

Published: October 03, 2026
മസ്‌കത്ത് : ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് പതാകയുള്ള എണ്ണക്കപ്പലിന് നേരെ ആക്രമണം. എം ടി കസീമഹ് -III എന്ന കപ്പലിൽ പ്രൊജക്റ്റൈൽ പതിച്ചതായും കപ്പലിലുണ്ടായിരുന്ന  അഞ്ച് ഇന്ത്യന്‍ നാവികരെ സുരക്ഷിതമായി കരയിലെത്തിച്ചതായും മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.

ഇവര്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കിയതായും ദൗത്യസംഘം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് തുടര്‍ച്ചയായ പിന്തുണയും സഹായവും നല്‍കിയ ഒമാന്‍ അധികൃതര്‍ക്ക് ഇന്ത്യന്‍ എംബസി നന്ദി അറിയിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

YOU MAY LIKE

View All Kuwait
Advertisement

NEWSROOMME VIDEOS

View All Videos