ദഹ്‌റാനിലെ സൗദി അരാംകോ കെട്ടിടത്തിനു നേരെ ആക്രമണം,തീപിടുത്തമുണ്ടായതായി സൗദി ഊർജ്ജ മന്ത്രാലയം
ആരാംകോ ആസ്ഥാനത്തിന് സമീപം ഉച്ചത്തിലുള്ള സ്ഫോടന ശബ്ദങ്ങൾ കേട്ടതായി മണിക്കൂറുകൾക്ക് മുമ്പ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായതായി സൗദി ഊർജമന്ത്രാലയം സ്ഥിരീകരിച്ചത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.അതേസമയം,സൗദി അരാംകോ ആക്രമിക്കുമെന്ന് ഹൂതികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.