Iran’s Supreme National Security Council Secretary Mohsen Rezaei said on Tuesday that security in the Middle East should come from within the region, with no foreign intervention. “America has brought security to no country in the region, and Washington’s inability to provide security guarantees has become clear,” he wrote in Arabic on X.
— Iran International English (@IranIntl_En) October 27, 2026
"സുരക്ഷാ ഉറപ്പുകൾ നൽകുന്നതിൽ വാഷിംഗ്ടണിനുള്ള കഴിവില്ലായ്മ വ്യക്തമായിരിക്കുകയാണ്," ഇറാൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായ റെസായി ചൊവ്വാഴ്ച 'എക്സ്' (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.പടിഞ്ഞാറൻ ഏഷ്യയിലെ സുരക്ഷ ഈ മേഖലയിൽ നിന്നുതന്നെയാണ് രൂപപ്പെടേണ്ടതെന്നും വിദേശ ഇടപെടലുകൾ പൂർണ്ണമായും തടയപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ,പ്രാദേശിക സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, ജോർദാനിലെയും ഈജിപ്തിലെയും വിദേശകാര്യ മന്ത്രിമാരുമായി പ്രത്യേകം ഫോൺ സംഭാഷണങ്ങൾ നടത്തി.പ്രാദേശിക സ്ഥിരത നിലനിർത്തുന്നതിന് നയതന്ത്രത്തിന്റെയും തുടർച്ചയായ രാഷ്ട്രീയ കൂടിയാലോചനകളുടെയും പ്രാധാന്യം മന്ത്രിമാർ പരസ്പരം ഓർമിപ്പിച്ചു.
ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
???? https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719