മൈനുകൾക്ക് മുകളിലൂടെ യാത്ര ചെയ്താൽ കപ്പൽ അപകടങ്ങൾ വർധിക്കും,മേഖലയിലെ യു.എസ് താവളങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നും ഇറാൻ
ഗൾഫ് മേഖലയിൽ എണ്ണ കൈമാറ്റം ചെയ്യുകയായിരുന്നു നാല് കപ്പലുകൾ ആക്രമിച്ചതായും അവയ്ക്ക് തീപിടിച്ചതായും ഐ.ആർ.ജി.സി നേരത്തെ അറിയിച്ചിരുന്നു. കൂടാതെ, ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്ത് മറ്റ് മൂന്ന് കപ്പലുകൾ മൈനുകളിൽ തട്ടി അപകടത്തിൽപ്പെടുകയും ചെയ്തിട്ടുണ്ട്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.