റിയാദ് ലക്ഷ്യമാക്കി എത്തിയ മിസൈൽ ആക്രമണം പ്രതിരോധിച്ചതായി സൗദി സിവിൽ ഡിഫൻസ്,കിന്റർഗാർട്ടനും മെഡിക്കൽ ക്ലിനിക്കിനും കേടുപാടുകൾ
റിയാദ് ലക്ഷമാക്കിയെത്തിയ നിരവധി മിസൈലുകൾ വെടിവെച്ചിട്ടതായി നേരത്തെ, സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചിരുന്നു.അതേസമയം,റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് യെമനിലെ ഹൂതികൾ അവകാശപ്പെട്ടു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക