കടത്തിവിട്ടില്ല,ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനികരെ സന്ദർശിക്കുന്നതിന് തനിക്ക് വിലക്കേർപ്പെടുത്തിയതായി യു.എസ് ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് മർഫി
"നിങ്ങൾ യുദ്ധത്തെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല; ആ മേഖലയിലുള്ള നമ്മുടെ സൈനികരും നയതന്ത്രജ്ഞരും വലിയ ഭീഷണികൾക്കിടയിലും ധീരമായാണ് സേവനമനുഷ്ഠിക്കുന്നത്. ഡൊണാൾഡ് ട്രംപ് അവരെ സംരക്ഷിക്കില്ലായിരിക്കാം, എന്നാൽ നമ്മൾ അവർക്ക് നന്ദി പറയണം," അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യ സന്ദർശനത്തിനിടെ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഖത്തറിലെ അൽ ഉദെയ്ദ് വ്യോമതാവളം സന്ദർശിക്കുന്നതിന് യുഎസ് പ്രതിരോധ വകുപ്പ് തനിക്ക് അനുമതി നിഷേധിച്ചതായി മർഫി വെളിപ്പെടുത്തിയിരുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക