ഒമാൻ തീരത്ത് എണ്ണടാങ്കറിന് നേരെ ആക്രമണം,രണ്ട് ഇന്ത്യക്കാരെ കാണാതായി
ഒരു 'ആളില്ലാ വിമാനം' (uncrewed aerial vehicle) ടാങ്കറിൽ ഇടിച്ചതായും ആക്രമണമാണെന്ന് സ്ഥിരീകരിച്ചതായും UKMTO 'X'-ൽ പങ്കുവെച്ച അറിയിപ്പിൽ വ്യക്തമാക്കി.ഒമാൻ തീരസേന ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായും അറിയിപ്പിൽ പറയുന്നു. അതേസമയം,സംഭവത്തെത്തുടർന്നുണ്ടായ പാരിസ്ഥിതിക ആഘാതം സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.