'ടൈംസ് ഓഫ് ഒമാൻ' മുൻ സ്പോർട്സ് റിപ്പോർട്ടർ ടി.കെ. മോഹൻദാസ് അന്തരിച്ചു
ഒമാനിലെ മാധ്യമരംഗത്ത് സജീവ സാന്നിധ്യമായിരുന്ന മോഹൻദാസ് ഒമാന്റെ കായിക വാർത്താ കവറേജുകൾക്ക് പുതിയ മാനങ്ങൾ നൽകിയ വ്യക്തിയായിരുന്നുവെന്ന് മസ്കത്തിലെ മാധ്യമ പ്രവർത്തകർ അനുശോചിച്ചു. ഭാര്യ ബിന്ദു, മകൾ സഞ്ജന.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.