سمو الأمير المفدى يهنئ قداسة البابا لاون الرابع عشر، وذلك بمناسبة نجاح العملية الجراحية التي أجريت له، متمنياً له دوام الصحة والعافية. https://t.co/KBtI2tsQJU
— الديوان الأميري (@AmiriDiwan) October 14, 2026
അതേസമയം, ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത മുഴ അർബുദബാധിതമായിരുന്നെന്ന് വത്തിക്കാൻ വ്യക്തമാക്കി.71 വയസ്സുകാരനായ മാർപാപ്പയ്ക്ക് റോമിലെ ജെമെല്ലി ആശുപത്രിയിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ശസ്ത്രക്രിയ. പ്രഫസർ സ്റ്റെഫാനോ മാർഗരിറ്റോറയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. രോഗബാധ പൂർണ്ണമായി ഒഴിവാക്കുന്നതിനായി വിഡിയോ-അസിസ്റ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് വലത് ശ്വാസകോശത്തിന്റെ താഴത്തെ ലോബ് പൂർണ്ണമായി നീക്കം ചെയ്തു.
സങ്കീർണ്ണതകളൊന്നുമില്ലാതെ 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും, മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.