ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി നേരത്തെ സൗദി സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തത്.; ഇതേത്തുടർന്ന്, യെമനിലെ ഹൂതി വിഭാഗത്തിനെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന ഞായറാഴ്ച പ്രഖ്യാപിച്ചു.
കുടുംബത്തിന് എംബസി ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി.അതേസമയം മരിച്ചയാൾ ഏത് സംസ്ഥാനക്കാരനാണെന്ന് വ്യക്തമല്ല.ഇതോടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.