Civil Defense: Hostile Projectile Strikes School in Najran, Causes Material Damagehttps://t.co/9sJ3EnMQCK#SPAGOV pic.twitter.com/su2A9sdnT4
— SPAENG (@Spa_Eng) October 2, 2026
നജ്‌റാനിൽ ഒരു സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രൊജക്റ്റൈൽ പതിച്ച് നാശനഷ്ടങ്ങൾ ഉണ്ടായയതായും സഖ്യസേന വക്താവ് തുർക്കി അൽ മൽക്കി അറിയിച്ചു. വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. നജ്‌റാനിലെ സൗദി സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചതായി ഔദ്യോഗിക വക്താവ് അറിയിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക