ആലപ്പുഴ സ്വദേശിയെ സൗദിയിലെ ദമ്മാമിൽ മരിച്ചനിലയിൽ കണ്ടെത്തി
32 വര്‍ഷത്തിലേറെയായി ദമ്മാമില്‍ സ്വാകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയാണ്. കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം ഭാരവാഹികളായ ഇഖ്ബാല്‍ ആനമങ്ങാടിന്‍റെയും ഹുസൈന്‍ നിലമ്പൂരിന്‍റെയും നേതൃത്വത്തില്‍ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക