ഇറാന് പങ്കില്ല,സൗദിയും ഹൂതികളും ചർച്ച ചെയ്ത് സംഘർഷം അവസാനിപ്പിക്കണമെന്ന് ഇറാൻ
സൗദി ഉൾപെടെയുള്ള ചില അയൽരാജ്യങ്ങൾ അമേരിക്കയെയും ഇസ്രായേലിനെയും സഹായിക്കുന്നത് തുടരുന്നുണ്ടെന്ന് ഇറാൻ വിശ്വസിക്കുന്നുണ്ടെങ്കിലും, അവരുമായി ഒരു തുറന്ന യുദ്ധത്തിന് താൽപ്പര്യമില്ലെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.