ഊർജ്ജകേന്ദ്രങ്ങൾ ആക്രമണ ലക്ഷ്യമാക്കി ഹൂതികളും സഖ്യസേനയും, സൗദി അറേബ്യയിലെ അരാംകോ എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഹൂതികളുടെ ഭീഷണി
സൗദി വ്യോമാതിർത്തിയിലും രാജ്യത്തെ വിമാനത്താവളങ്ങളിലും (റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ) പ്രവർത്തിക്കുന്ന വ്യോമയാന കമ്പനികൾ, വിമാനക്കമ്പനികൾ, യാത്രക്കാർ, ജീവനക്കാർ എന്നിവർക്ക് തങ്ങൾ നേരത്തെ നൽകിയ മുന്നറിയിപ്പ് സരീ ആവർത്തിച്ചു.
അതേസമയം,ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിൽ ആക്രമണത്തിന് ലക്ഷ്യമിടുന്ന യെമനി ഓയിൽ കമ്പനിയുടെ സ്ഥാനം വ്യക്തമാക്കുന്ന ഭൂപടം സൗദി സഖ്യസേനാ വക്താവ് തുർക്കി അൽ-മാലിക്കി പുറത്തുവിട്ടു.ഈ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ സാധാരണക്കാരോട് അദ്ദേഹം അഭ്യർത്ഥിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക