സൗദിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് മരണം; സാങ്കേതിക തകരാറെന്ന് സഖ്യസേന
സൗദിയുടെ അതിർത്തിക്കുള്ളിൽ വെച്ചാണ് ഹെലികോപ്റ്റർ തകർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
"അപകടത്തിൽ രണ്ട് ജീവനക്കാർ വീരമൃത്യു വരിച്ചു,ആ രണ്ട് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും അനുശോചനം അറിയിക്കുകയും, അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു." അൽ-മാലിക്കി പ്രസ്താവനയിൽ അറിയിച്ചു.അപകത്തിന്റെ കൂടുതൽ വിശദാംശങ്ങളോ അപകടമുണ്ടായ സാഹചര്യങ്ങളോ സൗദി സഖ്യസേന വെളുപ്പെടുത്തിയില്ല. അതേസമയം,നജ്‌റാൻ മേഖലയിൽ വെച്ച് തങ്ങൾ ഒരു അപ്പാച്ചെ ഹെലികോപ്റ്റർ വെടിവെച്ചിട്ടു എന്ന ഹൂതികളുടെ അവകാശവാദം അദ്ദേഹം തള്ളി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.