"സൗദി അറേബ്യയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ശാന്തതയും ജാഗ്രതയും പാലിക്കണം. വ്യോമാക്രമണം ഉണ്ടായാൽ വീടിനുള്ളിൽ തന്നെ കഴിയുകയും, ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ പ്രാദേശിക അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും വേണം' പ്രസ്താവനയിൽ വ്യക്തമാക്കി.???? Public Notice | OCI Cardholders OCI Cardholders are advised to update their new passport details in their OCI records. Travel to India will remain unrestricted while the passport details update is under process. For further details, please refer to the attached notice. @MEAIndia @IndianDiplomacy @IndianEmbRiyadh @diaspora_india @SecretaryCPVOIA
— India in Jeddah (@CGIJeddah) October 13, 2026
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളോ വാർത്തകളോ പ്രചരിപ്പിക്കുന്നതിൽ നിന്നോ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നും ഇന്ത്യൻ പൗരന്മാരോട് എംബസി നിർദേശിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക