പിടിച്ചെടുത്തത് രാജ്യത്ത് നിയന്ത്രണമുള്ള വസ്തുക്കൾ,സൗദിയിൽ പിടിയിലായ മലയാളി നെഴ്‌സിനെ വിട്ടയച്ചു
റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണമുണ്ടായ ദിവസം ഇവർ ജിദ്ദ വിമാനത്താവളത്തിൽ ജോലി സ്ഥലമായ റിയാദിലേക്ക് പുറപ്പെട്ടതായി ബോർഡിങ് പാസ് സഹിതം ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.എന്നാൽ ഇവർ പോലീസ് കസ്റ്റഡിയിലുള്ളതായി വിവരം ലഭിക്കുകയായിരുന്നു. അന്വേഷണത്തിൽ നിരപരാധിയെന്ന് തെളിഞ്ഞതോടെയാണ് വിട്ടയച്ചത്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.