ഖാമിസ് മുഷൈത് ലക്ഷ്യമാക്കി വീണ്ടും ഹൂതി ആക്രമണം,ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് പ്രതിരോധിച്ചതായി സഖ്യസേനാ വക്താവ്
നേരത്തെ,റിയാദ് ലക്ഷ്യമാക്കി ഹൂതികൾ വിട്ട രണ്ട് ഡ്രോണുകൾ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേന അറിയിച്ചിരുന്നു.മേഖലയിൽ സംഘർഷം തുടരുന്നതിനിടെ, സൗദി അറേബ്യയ്ക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹൂതികൾ ശക്തമായ ആക്രമണമാണ് നടത്തുന്നത്.എന്നാൽ,എല്ലാ ആക്രമങ്ങളും ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിന് മുമ്പുതന്നെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന പ്രതിരോധിക്കുന്നുണ്ട്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4