Advertisement
Saudi Arabia

റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം,തീപിടുത്തമുണ്ടായതായി റിപ്പോർട്ട്

Published: October 11, 2026
റിയാദ് :13 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിന് പിന്നാലെ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഞായറാഴ്ച വൈകീട്ട് വീണ്ടും ആക്രമണം.ഞായറാഴ്ച വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിൽ പ്രൊജക്റ്റൈൽ പതിച്ചതിനെ തുടർന്ന് തീപിടുത്തമുണ്ടായതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.അതേസമയം,ആക്രമണത്തിൽ എത്രപേർക്ക് പരിക്കേറ്റുവെന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.
Advertisement

NEWSROOMME VIDEOS

View All Videos