റിയാദ് വിമാനത്താവള ആക്രമണം:അപകടത്തിൽ പെട്ടവരിൽ ഉംറ തീർത്ഥാടകരും ഉൾപെട്ടതായി സ്ഥിരീകരണം
ഹൂതി മിലീഷ്യകൾ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.തൊട്ടുമുമ്പ്,നടത്തിയ ആക്രമണത്തിൽ സൗദിയ എയർലൈൻസിലെ പൈലറ്റ് ഉൾപെടെ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു.ഇതോടെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.