സൗദിയിൽ വാഹനാപകടം,മലപ്പുറം വള്ളിക്കുന്ന് സ്വദേശി മരിച്ചു
ഇരുപത് വർഷമായി സൗദിയിൽ സെയിൽസ് മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റി. കെ.എം.സി.സി വെൽഫയർ വിഭാഗം ഭാരവാഹികളായ ഹുസൈൻ നിലമ്പൂരിന്റെയും, ഇഖ്ബാൽ ആനമങ്ങാടിൻറെയും നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd