അറേബ്യൻ ഗൾഫ് കപ്പിൽ ആവേശപ്പോരാട്ടം,പെനാൽറ്റി ഷൂട്ടൗട്ടിൽ ഖത്തറിനെ വീഴ്ത്തി സൗദി ഫൈനലിൽ
ഈ വിജയത്തോടെ ഒക്ടോബർ 6-ന് ഇതേ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിന് സൗദി അറേബ്യ യോഗ്യത നേടി. രണ്ടാം സെമിഫൈനലിൽ യു.എ.ഇയും ഒമാനും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിലെ വിജയികളെയാകും ഫൈനലിൽ സൗദി നേരിടുക.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക