കുവൈത്തിന് നേരെ തിങ്കളാഴ്ച പുലർച്ചെയും ആക്രമണ ശ്രമം,ജനങ്ങൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം
അതേസമയം,ബഹ്‌റൈനിലും ഇന്ന് രാവിലെ അപായ സൈറൺ മുഴങ്ങിയതായി റിപ്പോർട്ടുണ്ട്.ജനങ്ങളോട് ശാന്തരായിരിക്കാനും ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥാനത്തേക്ക് പോകാനും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd