കുവൈത്തിലെ പൊതുപ്രവർത്തകനായ പെരുമ്പാവൂർ സ്വദേശി നിര്യാതനായി
ഭാര്യ: മീര; മക്കൾ: അഭിരാം സനൽകുമാർ, അനാമിക സനൽകുമാർ. മാതാവ്: ശാന്ത; പിതാവ്: പരേതനായ ഗോപി കേട്ടെത്ത്; സഹോദരങ്ങൾ: സംഗീത്, കവിത.
നിര്യാണത്തിൽ കല കുവൈത്ത് അനുശോചനം രേഖപ്പെടുത്തി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ