കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട നിരണം കടപ്ര മാന്നാർ ചിറയിൽ വീട്ടിൽ ജിജി ജേക്കബ് ആണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെത്തുടർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ജിന്നി സൂസൻ ജേക്കബ്. മക്കൾ ജിഷ ജേക്കബ് , ജിജിൻ ചിറയിൽ ജേക്കബ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab