കുവൈത്തിൽ ബാഡ്മിന്റന്‍ കളിക്കിടെ പത്തനംതിട്ട സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
ഭാര്യ: ബീന. ഡിമോസ്, ഡേവിസ്, ഡെന്‍വിസ് എന്നിവരാണ് മക്കള്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്. വളഞ്ഞവട്ടം സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ സംസ്‌കാരം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ