പാലക്കാട് സ്വദേശിയായ യുവാവ് കുവൈത്തിൽ നിര്യാതനായി
ഭാര്യ സഫ്ന കുവൈത്തിൽ സ്കൂൾ ജീവനക്കാരിയാണ്. 9 വയസ്സുള്ള ആയാൻ റിസ്‌വിൻ നാട്ടിലാണ്. മൃതദേഹം ഇന്ന് വൈകുന്നേരത്തെ കൊച്ചി വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സലീം കൊമ്മേരിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub