കുവൈത്ത് സിറ്റി: നാസിം ഏരിയയിലെ വീട്ടിൽ തീപിടിച്ചു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. സെൻട്രൽ ജഹ്റ, ജഹ്റ ഇൻഡസ്ട്രിയൽ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി തീ കൊടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ പരിക്കേറ്റയാളെ ഉടൻ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ വീട്ടിലെ ഫർണിച്ചറിനും വിവിധ ഉപകരണങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. വൈകാതെ തീ അണച്ചതായി അഗ്നിശമനസേന അറിയിച്ചു. ന്യൂസ്റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ
Kuwait യുദ്ധം തളർത്തും, തിരിച്ചുവരവ് വൈകും; ഗൾഫ് സമ്പദ്വ്യവസ്ഥയെക്കുറിച്ച് ഐഎംഎഫിന്റെ മുന്നറിയിപ്പ് 15 OCT 2026
Kuwait കുവൈത്തിൽ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനികളിൽ ശ്വാസതടസ്സം,അന്വേഷണം തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രാലയം 06 OCT 2026
Kuwait ഹോർമുസ് കടലിടുക്കിൽ കുവൈത്ത് പതാകയുള്ള എണ്ണക്കപ്പലിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യൻ നാവികരെ സുരക്ഷിതമായി കരയിലെത്തിച്ചതായി ഒമാൻ 03 OCT 2026
Qatar ഖത്തറിൽ വീണ്ടും 'ചിത്ര വിസ്മയം',കെ.എസ് ചിത്രയും അഫ്സലും ഒരുമിക്കുന്ന കേരളോൽസവം ഇന്ന് 30 OCT 2026
Qatar ഹോർമുസ് പ്രതിസന്ധി നേരിടാൻ ഖത്തറിന്റെ പുതിയ നീക്കം;അമേരിക്കയിൽ നിന്നും മറ്റ് ഉൽപ്പാദകരിൽ നിന്നും എൽഎൻജി വാങ്ങാൻ ഖത്തർ എനർജി 30 OCT 2026
Qatar പാഴ്സലിനുള്ളിൽ ഒളിപ്പിച്ചത് മാരക ലഹരി; ഖത്തറിൽ 880 ഗ്രാം മെത്താംഫെറ്റമൈൻ കസ്റ്റംസ് വിഭാഗം പിടികൂടി 30 OCT 2026