ദേശീയ സുരക്ഷാ ദൗത്യങ്ങൾക്കിടെ കുവൈത്ത് നാവികസേനാ ഉദ്യോഗസ്ഥന് വീരമൃത്യു
സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ലെങ്കിലും രാജ്യത്തിന്റെ അതിർത്തികളും നിർണായക അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ദൗത്യത്തിലായിരുന്നു അദ്ദേഹമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സൈന്യം അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയുമുണ്ടായി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo