കുവൈത്തിൽ കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു
കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചെന്നാണു ബന്ധുക്കള്‍ക്കു വിവരം ലഭിച്ചത്. സാല്‍മിയയില്‍ ഹോട്ടല്‍ ഉദ്യോഗസ്ഥനായിരുന്നു. ഒരുവര്‍ഷം മുന്‍പാണ് കുവൈത്തിലേക്കു പോയത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കിഴ്മുറിയിലെ വീട്ടില്‍ എത്തിച്ചു സംസ്കാരം നടത്തുമെന്നു ബന്ധുക്കള്‍ അറിയിച്ചു. ടി.രവീന്ദ്രകുമാറിന്റെയും കിഴ്മുറി അങ്കണവാടി അധ്യാപിക സജിതകുമാരിയുടെയും മകനാണ്. സഹോദരങ്ങൾ: സുരഭി, സുവർണ.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub