Advertisement
Kuwait

കുവൈത്തിൽ മലയാളി വിദ്യാർത്ഥിനിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി

Published: May 14, 2026
കുവൈത്ത് സിറ്റി∙ കുവൈത്തിൽ മലയാളി വിദ്യാർഥിനിയെ അബ്ബാസിയയിലെ താമസ കെട്ടിടത്തിൽനിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പെരുമ്പാവൂർ സ്വദേശി ചിറക്കര മുറ്റത്ത് ബിജു സി മാണിയുടെയും ലിബി ബിജുവിന്റെയും മകൾ ഫെബ ബിജു മാണി (14) ആണ് മരിച്ചത്.
കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
English Summary:
Malayali student found dead after falling from building in Kuwait
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub

 

YOU MAY LIKE

View All Kuwait
Advertisement

NEWSROOMME VIDEOS

View All Videos