കുവൈത്തിലെ തന്ത്രപ്രധാനമായ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾ വെള്ളിയാഴ്ച രാവിലെ ഡ്രോൺ ആക്രമണം നടത്തിയത്.പരിക്കേറ്റവരെ ഉടനടി സൈനിക ആശുപത്രിയിലേക്ക് മാറ്റുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.سعادة #رئيس_الأركان العامة للجيش يطمئن على صحة عدد من المصابين من منتسبي القوات المسلحة
— KUWAIT ARMY - الجيش الكويتي (@KuwaitArmyGHQ) July 17, 2026
قام سعادة رئيس الأركان العامة للجيش الفريق الركن خالد درج سعد الشريعان، وسعادة #نائب_رئيس_الأركان العامة للجيش اللواء الركن الطيار صباح جابر الأحمد الصباح، بزيارة عدد من المصابين من منتسبي… pic.twitter.com/U6Zk0ZpXfU
കുവൈത്ത് വ്യോമപ്രതിരോധ വിഭാഗം ഡ്രോണുകളെ പ്രതിരോധിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചെങ്കിലും ചില ഡ്രോണുകൾ ലക്ഷ്യസ്ഥാനങ്ങളിൽ പതിച്ചതാണ് നാശനഷ്ടങ്ങൾക്ക് കാരണമായത്.ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് സായുധ സേന രാജ്യത്തുടനീളം, പ്രത്യേകിച്ച് അതിർത്തി മേഖലകളിലും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളിലും സുരക്ഷാ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd