ആക്രമണത്തിൽ നാശനഷ്ടങ്ങൾ നേരിട്ടതായും എന്നാൽ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
المتحدث الرسمي لوزارة الدفاع العقيد الركن سعود عبدالعزيز العطوان: تعرض موقعين من المراكز الحدودية البرية الشمالية لدولة الكويت لهجوم عدواني آثم بواسطة عدد (2) طائرة درون مفخخة موجّهة بسلك الألياف الضوئية قادمة من العراق ما أسفر عن أضرار مادية دون تسجيل أي إصابات بشرية
— كونا KUNA (@kuna_ar) April 24, 2026
- الجهات… pic.twitter.com/RYHcOwStp3
സ്ഥിതി നിയന്ത്രണത്തിലാക്കാൻ ആവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികാരികൾ ഉടൻ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് സുരക്ഷാ ഏജൻസികൾ പ്രദേശത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
അതേസമയം,പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ഫെബ്രുവരി 28 മുതൽ അടച്ചിട്ടിരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ദിവസം വൈകീട്ടോടെ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HU1j0QE7i26GnMur8CmUvF