കുവൈത്തിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഡ്രോണും സ്ഫോടകവസ്തുക്കളുമായി സ്വദേശി പിടിയിൽ
അറസ്റ്റിലായ പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. തുടർ അന്വേഷണങ്ങൾക്കും നിയമപരമായ നടപടികൾക്കുമായി കേസ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഏത് നീക്കങ്ങളെയും ഗൂഢാലോചനകളെയും മുൻകൂട്ടി കണ്ടെത്തി തടയാൻ സുരക്ഷാ ഏജൻസികൾ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. സംശയാസ്പദമായ ഏത് പ്രവർത്തനങ്ങളെയും നിയമപ്രകാരം കർശനമായി നേരിടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd