Advertisement
Kuwait

കുവൈത്തിന് നേരെ മിസൈൽ,ഡ്രോൺ ആക്രമണ ശ്രമം,ജാഗ്രത പാലിക്കാൻ പൊതുജനങ്ങൾക്ക് നിർദേശം

Published: July 08, 2026
കുവൈത്ത് സിറ്റി : രാജ്യത്തിന് നേരെയുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതായും അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കുവൈത്ത് സൈന്യം പൊതുജനങ്ങളോട് നിർദേശിച്ചു.രാജ്യത്തുടനീളം കേട്ട സ്ഫോടന ശബ്ദം ഇതിന്റെ ഭാഗമാണെന്നും ആക്രമത്തെ വിജയകരമായി പ്രതിരോധിച്ചതായും സൈന്യം പ്രസ്താവനയിൽ അറിയിച്ചു.

സൈന്യം എക്സ് പ്ലാറ്റഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തുടനീളം വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴക്കിയതായി സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ 'കുന' (KUNA) നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab

YOU MAY LIKE

View All Kuwait
Advertisement

NEWSROOMME VIDEOS

View All Videos