കുവൈത്തിൽ ഇന്നും തുടർച്ചയായ ആക്രമണം,ബഹ്റൈന് നേരെയും ആക്രമണം,അജ്ഞാതവസ്തുക്കൾ കണ്ടാൽ അടുത്തേക്ക് പോകരുതെന്ന് നിർദേശം
അതേസമയം,ഇറാനിൽ നിന്നുള്ള ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായി ബഹ്‌റൈൻ പ്രതിരോധ വിഭാഗം അറിയിച്ചു.ക്രൂരമായ ഇറാനിയൻ ആക്രമണത്തെ തുടർന്നുള്ള അവശിഷ്ടങ്ങളോ, തിരിച്ചറിയാത്തതോ സംശയാസ്പദമായതോ ആയ വസ്തുക്കളോ കണ്ടാൽ അടുത്തേക്ക് പോകരുതെന്നും ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും ജനറൽ കമാൻഡ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd